രാവിലെ എഴുന്നേൽക്കൽ എല്ലാവർക്കും മടിയാണ്.. നമ്മളും പുതപ്പും തമ്മിലുള്ള മല്ല യുദ്ധം എല്ലാം കഴിഞ്ഞ് പലപ്പോഴും എഴുന്നേൽക്കുക രാവിലെ വൈകിയായിരിക്കും.. വൈകി എഴുന്നേൽക്കൽ ഒരു ദിവസത്തെ പരാജയത്തിൻ്റെ ചെറിയ തുടക്കം അല്ലെ... ഇനി സങ്കടപ്പെടേണ്ട ഈ ആപ്പ് അതിന് നിങ്ങളെ സഹായിക്കും..Alaramy app.. ഈ ആപ്പിൽ പതിവ് ശൈലിയിൽ അലാറം അടിഞ്ഞാൽ ഓഫ് ആകില്ല.. നമ്മൾ എന്തെങ്കിലും Task ചെയ്യണം.. ഒരു പാട് Task ഉണ്ട്.. അതിൽ ഏറ്റവും മികച്ചത് Maths solving set ചെയ്യുക എന്നതാണ്.. അലാറം അടിയുന്ന സമയത്ത് SOLVE ചെയ്താൽ മാത്രമേ അലാറം ഓഫ് ആകൂ... അല്ലെങ്കിൽ അലാറം ഫോൺ ചാർജ് തീരുംവരെ അടിയും..10 എണ്ണം Solve ചെയ്യുമ്പോഴേക്കും നിങ്ങളുടെ ഉറക്കം പോയി വളരെ എളുപ്പത്തിൽ നേരത്തെ എഴുന്നേൽക്കാം.. ഒന്ന് പരീക്ഷിച്ച് നോക്കൂ..
0 Comments