♻️ TENTH LEVEL പരീക്ഷ തൊട്ടരികിൽ എത്തി.. അതിനിടയിൽ ചോദ്യപേപ്പറിന് വേണ്ടിയുള്ള അന്വേഷണം തുടരുന്നവരായിരിക്കും മിക്കവരും..ഗൂഗിളിലും, മറ്റിടങ്ങളിലും തെരഞ്ഞ് ദിവസങ്ങൾ കയ്യിൽ നിന്ന് പോയികിട്ടിയവരാകും നമ്മളിൽ പലരും,എന്നിട്ടോ ചോദ്യപേപ്പർ വൃത്തിക്ക് കിട്ടിയിട്ടും ഉണ്ടാകില്ല..അതിനെല്ലാം ഉത്തരമാണ് പ്രയാണത്തിൻ്റെ E-PDF.. 2020 മുതൽ 2025 വരെ PSC നടത്തിയ മുഴുവൻ TENTH LEVEL (GENERAL EXAMS , NCA, ONLINE EXAMS, TENTH LEVEL PRELIMS & MAINS , SR etc ) പരീക്ഷകളും കൃത്യമായ ഓർഡറിൽ നൽകിയിട്ടുണ്ട്.. കൂടാതെ FOCUS AREA, MARKED PDF എന്നിവയും ഇതിനൊപ്പം ഉണ്ട്.. 66/- രൂപ മുടക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ TENTH LEVEL PYQ ന് വേണ്ടിയുള്ള നിങ്ങളുടെ അന്വേഷണത്തിന് ഇവിടെ വിരാമം കുറിക്കാം.. ❤️
💥 TOTAL EXAMS :- 114
💥 PAGES :- 1746
പ്രിയപ്പെട്ട നിങ്ങളോട് പറയൂ..വിജയം ഇവിടെ തുടങ്ങുന്നു..
"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"
CLICK HERE TO DOWNLOAD -DEMO FOCUS AREA TENTH LEVEL🎖️
CLICK HERE TO DOWNLOAD -DEMO TENTH LEVEL 2020-2025 UNMARKED
CLICK HERE TO DOWNLOAD -DEMO_TENTH_LEVEL_2020_2025_MARKED

0 Comments