ഒറ്റയ്ക്കല്ല പഠനം,ഒരു കമ്മ്യൂണിറ്റിക്കൊപ്പം വാശിയോടെ മുന്നേറാം 2026..

 

എടാ..ഇന്നും കാര്യമായിട്ട് പഠനം നടന്നില്ല..എന്താ ചെയ്യാ..!ചില ദിവസങ്ങളിൽ കുറ്റബോധത്തോടെ നമ്മളെല്ലാവരും പറയുന്ന വാക്കാണിത്..പഠിക്കണം,രക്ഷപ്പെടണം എന്നൊക്കെ ആഗ്രഹിക്കുമ്പോഴും ചില ദിവസങ്ങളിൽ ഫലപ്രദമായി പഠനം മുന്നോട്ട് പോകാൻ നമുക്ക് കഴിയറില്ല..
ഇനി ഒട്ടും നിരാശപ്പെടേണ്ട..ഉത്തരം ഉണ്ട് YPT..നിങ്ങൾ ഒരോ മണികൂറിലും എന്ത് പഠിച്ചു എന്നും,ദിവസത്തിലും,ആഴ്ചയിലും,മാസത്തിലും എല്ലാ നിങ്ങളുടെ പഠനത്തിൻ്റെ വളർച്ച എത്രത്തോളമാണെന്ന് ഗ്രാഫിലൂടെ നിങ്ങൾക്ക് കാണിച്ച് തരും YPT,മാത്രവുമല്ല YPT PSC COMMUNITY GROUP കളിൽ ജോയിൻ ചെയ്ത് ഒരോ അംഗവും  ഒരു ദിവസം എത്രമണിക്കൂർ പഠിച്ചുകൊണ്ടിരിക്കുന്നു എന്നും നിങ്ങൾക്ക് ലൈവായി കാണാം..കട്ടക്ക് കൂടെ പഠിക്കുന്ന ടീം ഉണ്ടെങ്കിൽ നിങ്ങൾക്കും സ്വന്തമായി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് നിങ്ങൾക്കിടയിൽ മത്സര ബുദ്ധിയോടെ പഠനം ആവേശകരമാക്കാം..

                                     CLICK HERE TO DOWNLOAD-YPT APP(Android)

                                     CLICK HERE TO DOWNLOAD-YPT APP(Apple)

1)Play store/App store ൽ നിന്നും YPT APP INSTALL ചെയ്യുക
2)നിങ്ങളുടെ NAME നൽകുക..നിങ്ങളുടെ സാമ്യതയുള്ള പേരിൽ മറ്റുള്ളവർ മുന്നേ ACCOUNT CREATE ചെയ്തിട്ടുണ്ടെങ്കിൽ പേരിനൊപ്പം നമ്പർ/മറ്റു ചിഹ്നങ്ങൾ നൽകുക.
3)തയ്യാറെടുക്കുന്ന പരീക്ഷ(PSC ) സെലക്ട് ചെയ്യുക
4)YPT CLASSIC SELECT ചെയ്യുക.
5)താഴെ Home ൽ ആദ്യ ചതുരം സെലക്ട് ചെയ്ത ശേഷം മുകളിൽ പച്ചയിൽ സൂചിപ്പിച്ച ഇടത്ത് നിങ്ങൾക്ക് Maths,constitution തുടങ്ങി നിങ്ങൾക്ക് ദിവസവും പഠിക്കേണ്ട വിഷയങ്ങൾ Add ചെയ്യാം..
6)പഠന സമയത്ത് നിങ്ങൾ ഏത് വിഷയമാണോ പഠിക്കുന്നത് ആ വിഷയം TIMER ON ചെയ്യുക..അങ്ങനെ ഒരോ ദിവസവും നിങ്ങൾ ഒരോ Subject നും മാറ്റി വെച്ച സമയവും,നിങ്ങൾ ഒരു ദിവസം മുഴുവൻ പഠിച്ച ആകെ സമയവും YPT യിൽ കാണാം..ഒട്ടും പഠിക്കാതെ ദിനംപ്രതി മാറ്റിനിർത്തുന്ന വിഷയങ്ങളും YPT ചാർട്ട് രൂപത്തിൽ നിങ്ങളിൽ എത്തിക്കുന്നു
7)TIMER ON ചെയ്ത് പഠനം ആരംഭിച്ചാൽ നിങ്ങൾക്ക് മറ്റു ആപ്പുകൾ ഒന്നും ON ചെയ്യാൻ സാധിക്കുകയില്ല..നിങ്ങൾക്ക് അത്യാവശ്യം വേണ്ട Online class ,telegram,youtube എല്ലാം Allowed Apps click ചെയ്ത് Add ചെയ്തതിന് ശേഷം ഉപയോഗിക്കാം
8)വിവിധ PSC ഗ്രൂപ്പുകളിൽ ചേർന്ന് നിങ്ങളുടെ പഠനം ആവേശകരമാക്കാം..

9)മറ്റുള്ളവർ എത്ര മണിക്കൂർ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന് LIVE നിങ്ങൾക്ക് കാണാം..
ശ്രദ്ധിക്കുക..APP ൽ Settings ൽ എന്ത് മാറ്റം വരുത്തണമെങ്കിലും Timer off ചെയ്തിനു ശേഷം മാത്രമേ സാധിക്കുകയുള്ളൂ..എല്ലാം റെഡിയാക്കിയതിന് ശേഷം TIMER ON ചെയ്ത് പഠനം തുടരൂ..


















Post a Comment

0 Comments